ആലപ്പുഴയിൽ മകളുടെ കുത്തേറ്റ് അമ്മക്ക് ഗുരുതര പരിക്ക്; മഹിളാ കോൺഗ്രസ് നേതാവിനാണ് കുത്തേറ്റത്

ആലപ്പുഴയിൽ ഫോൺ ഉപയോഗത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ 17കാരിയായ മകളുടെ കുത്തേറ്റ് അമ്മക്ക് ഗുരുതര പരിക്ക്. മഹിളാ കോൺഗ്രസ് നേതാവിനാണ് പരിക്കേറ്റത്. ഇവരുടെ കഴുത്തിനാണ് പരിക്ക്. ഇവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലെ വാടയ്ക്കലിനാണ് സംഭവം.

Tags:    
News Summary - Mother seriously injured after being stabbed by daughter in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.