പിണറായിയിൽ അമ്മയും രണ്ട് പെണ്‍കുട്ടികളും മരിച്ച നിലയിൽ

കണ്ണൂർ: പിണറായിയിലെ ഡോക്ടർ മുക്കിൽ അമ്മയെയും രണ്ട് പെണ്‍കുട്ടികളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രീതി (38), മക്കളായ വൈഷ്ണ (8), ലയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ്​ പ്രാഥമിക നിഗമനം. 

പ്രീതയുടെ ഭര്‍ത്താവും അമ്മയും മംഗലാപുരത്ത് ചികിത്സക്ക്​ പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് മരണം നടന്നതെന്നാണ് സംശയം. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - Mother n daughter's suicides in Kannur- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.