മാതാവ് ​അഞ്ച് വയസുകാരനെ കിണറ്റിലെറിഞ്ഞ്​ കൊന്നു

ചെന്ത്രാപ്പിന്നി (തൃശൂര്‍): അഞ്ച് വയസുകാരനെ മാതാവ് കിണറ്റില്‍ എറിഞ്ഞ്​ കൊന്നു. ചെന്ത്രാപ്പിന്നി ഈസ്റ്റ് വടേക്കാരന്‍ മുഹമ്മദ് അഷ്റഫി​​െൻറ മകന്‍ അസ്​ലമാണ് മരിച്ചത്.

മാതാവ് സുല്‍ഫത്താണ് ​അസ്​ലമിനെ  കിണറ്റില്‍ എറിഞ്ഞത്​. ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പറയുന്നു. സുല്‍ഫത്തിനെ മതിലകം പൊലിസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്‍െറ മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

Tags:    
News Summary - mother killed son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.