?????? ?????? ???????? ?????? ??????????????? ????????????? ???????? ?????????? ???? ????? ?????????? ???????????????

പരീക്ഷ എഴുതാനെത്തിയവര്‍ക്ക് വിശ്രമത്തിനായി പള്ളി വാതിലുകള്‍ തുറന്നിട്ടു

ആലുവ: കിലോമീറ്ററുകള്‍ അകലെ നിന്ന് പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മസ്ജിദില്‍ വിശ്രമ സൗകര്യം.

നീറ്റ് പരീക്ഷ എഴുതാന്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയവരുടെ സൗകര്യത്തിന്  എറണാകുളം ജില്ലയിലെ കീഴ്മാട് മലയന്‍കാട് വാദി റഹ്മാ മസ്ജിദാണ് തുറന്നിട്ടത്. കടുത്ത കാലാവസ്ഥയില്‍ തങ്ങാന്‍ സൗകര്യങ്ങള്‍ കുറവായ പ്രദേശത്ത് പള്ളി ഒരുക്കിയ സംവിധാനം ഏറെ പേര്‍ക്ക് സൗകര്യവുമായി.

Tags:    
News Summary - mosque for rest to neet student's parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.