തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപ്പട്ടിക ജൂൺ 15ന് നിലവിൽവരും. കേരളത്തിൽ നിന്ന് പുറപ്പെടുന്നവയടക്കം 14 ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിലാണ് മാറ്റം. ഒക്ടോബർ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകൾ ഓടുക.
(ട്രെയിനുകളും പുതിയ സമയക്രമവും ചുവടെ. ബ്രാക്കറ്റിൽ നിലവിലെ സമയം)
22149 എറണാകുളം ജങ്ഷൻ-പൂനെ സൂപ്പർഫാസ്റ്റ് - പുലർച്ചെ 2.15 (രാവിലെ 5.15)
22655 എറണാകുളം - ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്- പുലർച്ചെ 2.15 (രാവിലെ 5.15)
12217 തിരുവനന്തപുരം നോർത്ത് -യോഗ നഗരി ഋഷികേഷ് സൂപ്പർഫാസ്റ്റ് -പുലർച്ചെ 4.50 (രാവിലെ 9.10)
12483 തിരുവനന്തപുരം നോർത്ത് -അമൃതസർ സൂപ്പർഫാസ്റ്റ് -പുലർച്ചെ 4.50 (രാവിലെ 9.10)
19577 തിരുനെൽവേലി- ഹാപ്പ എക്സ്പ്രസ്-പുലർച്ചെ 5.05 (രാവിലെ 8.00)
20923 തിരുനെൽവേലി -ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്- പുലർച്ചെ 5.05 (രാവിലെ 8.00)
12202 തിരുവനന്തപുരം നോർത്ത് -ലോകമാന്യതിലക് എക്സ്പ്രസ് -രാവിലെ 7.45 (രാവിലെ 9.10)
20931 തിരുവനന്തപുരം നോർത്ത്-ഇൻഡോർ സൂപ്പർഫാസ്റ്റ് -രാവിലെ 9.10 (രാവിലെ 11-15)
20909 തിരുവനന്തപുരം നോർത്ത്-പോർബന്തർ സൂപ്പർഫാസ്റ്റ്- രാവിലെ 9.10, (രാവിലെ 11-15)
12617 എറണാകുളം ജങ്ഷൻ-ഹസ്രത്ത് നിസാമുദ്ദീൻ മംഗളാദീപ് എക്സ്പ്രസ്- രാവിലെ- 10. 30 (ഉച്ചക്ക് 1.25)
10216 എറണാകുളം ജങ്ഷൻ-മഡ്ഗാവ് സൂപ്പർഫാസ്റ്റ് - ഉച്ചക്ക് 1.25 (രാവിലെ 10.40)
12431 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്- ഉച്ചക്ക് 2.40 (രാത്രി 7.15)
12977 എറണാകുളം-അജ്മീർ മരുസാഗർ എക്സ്പ്രസ്- വൈകീട്ട് 6.50 (രാത്രി 8.25)
22653 തിരുവനന്തപുരം സെൻട്രൽ-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് -വെള്ളിയാഴ്ച രാത്രി 10.00 (രാത്രി 12.50 ശനിയാഴ്ച)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.