തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയക്രമം ജൂൺ 15 മുതൽ നിലവിൽ വരുമെന്ന് റെയിൽവേ. ഒക്ടോബർ 20 വരെയാണ് മൺസൂൺ ടൈംടേബിൾ
പ്രധാന ട്രെയിനുകൾ പുറപ്പെടുന്ന സമയം. പഴയ സമയം ബ്രാക്കറ്റിൽ
- തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദീൻ രാജധാനി എക്സ്പ്രസ് (12431 ചൊവ്വ, വ്യാഴം, വെള്ളി) പകൽ 2.40 (രാത്രി 7.15)
- തിരുവനന്തപുരം നോർത്ത് -യോഗ് നഗരി ഋഷികേശ് പ്രതിവാര എക്സ്പ്രസ് (22659, വെള്ളി) പുലർച്ചെ 4.50 (9.10)
- തിരുവനന്തപുരം സെൻട്രൽ-ഹസ്രത് നിസാമുദീൻ എക്സ്പ്രസ് (22653 ശനി) രാത്രി 10 (അർധരാത്രി 12.50)
- തിരുവനന്തപുരം നോർത്ത്-ചണ്ഡിഗഡ് കേരള സമ്പർക് ക്രാന്തി എക്സ്പ്രസ് (12217 തിങ്കൾ, ശനി) പുലർച്ചെ 4.50 (9.10)
- തിരുവനന്തപുരം നോർത്ത്-അമൃത്സർ പ്രതിവാര എക്സ്പ്രസ് (12483, ബുധൻ) പുലർച്ചെ 4.50 (9.10)
- തിരുവനന്തപുരം നോർത്ത്-പോർബന്ദർ പ്രതിവാര എക്സ്പ്രസ്(20909, ഞായർ) രാവിലെ 9.10 (11.15)
- എറണാകുളം -പൂണെ ദ്വൈവാര എക്സ്പ്രസ് (22149 , ചൊവ്വ, വെളളി) പുലർച്ചെ 2.15 (5.15)
- എറണാകുളം-ഹസ്രത് നിസാമുദീൻ പ്രതിവാര എക്സ്പ്രസ്( 22655 , ബുധൻ) പുലർച്ചെ 2.15 (5.15)
- തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (19577, തിങ്കൾ, ചൊവ്വ) രാവിലെ 5.10 (8.10)
- തിരുനെൽവേലി-ഗാന്ധിധാം ഹംസഫർ എക്സ്പ്രസ് (20923, വ്യാഴം) രാവിലെ 5.10 (8.10)
- തിരുവനന്തപുരം നോർത്ത്-ലോക്മാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്(12202, വ്യാഴം) രാവിലെ 7.45 (9.10)
- തിരുവനന്തപുരം നോർത്ത്-ഇൻഡോർ പ്രതിവാര എക്സ്പ്രസ് (20931, വെള്ളി) രാവിലെ 9.10 (11.15)
- എറണാകുളം-ഹസ്രത് നിസാമുദീൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617, പ്രതിദിനം) രാവിലെ 10.30 (പകൽ 1.25)
- എറണാകുളം-മഡ്ഗാവ് പ്രതിവാര എക്സ്പ്രസ് (10216, തിങ്കൾ) പകൽ 1.25 ( രാവിലെ 10.40)
- എറണാകുളം -അജ്മീർ മരുസാഗർ എക്സ്പ്രസ്(12977, ഞായർ) വൈകിട്ട് 6.50 (രാത്രി 8.25)
- മഡ്ഗാവ്-എറണാകുളം പ്രതിവാര എക്സ്പ്രസ്(10215 ഞായർ) രാത്രി 9(രാത്രി 7.30)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.