Posted On
date_range Updated On
date_range വാനര വസൂരി ലക്ഷണം; ജിദ്ദയിൽ നിന്നെത്തിയയാളെ ആശുപത്രിയിലേക്ക് മാറ്റി
നെടുമ്പാശേരി: വാനര വസൂരി ലക്ഷണവുമായി ജിദ്ദയിൽ നിന്നെത്തിയയാളെ വിമാന താവളത്തിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി. ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെയാണ് ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.
സാമ്പിൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച് റിസൽട്ട് ലഭിക്കുന്നതുവരെ നിരീക്ഷണത്തിലാക്കും എന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.