മൊയ്തീൻ കുട്ടി മൗലവി

കൊടുവള്ളി: കരുവൻപൊയിലിലെ ഇ.കെ മൊയ്തീൻ കുട്ടി മൗലവി (88) വരുവാലയിൽ നിര്യാതനായി. തിരൂർക്കാട് യതീംഖാനയിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് വർഷം കൊടുവള്ളി ജുമാ മസ്ജിദിലും സേവനമനുഷ്ഠിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമി അംഗമാണ്. 

ഭാര്യ: ആയിശ. മക്കൾ: സുഹ്റ, സദറുദ്ദീൻ, വഹീദുദ്ദീൻ. മരുമക്കൾ: അഷ്റഫ് കാക്കല (മെഹന്തി സിൽക്സ്സ് മുക്കം), നസീബ, ഷാജിത. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9.30ന് കരുവൻപൊയിൽ ജുമാ മസ്ജിദിലും 10 ന് ചുള്ളിയോട് ജുമാ മസ്ജിദിലും.

Tags:    
News Summary - Moideen kutty moulavi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.