Posted On
date_range Updated On
date_range വി.ഡി. സതീശൻ കേരളത്തിന്‍റെ ശാപം; വിവരക്കേട് മാത്രമേ പറയൂവെന്ന് എം.എം. മണി
ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവ് എം.എം. മണി എം.എൽ.എ. സതീശൻ കേരളത്തിന്‍റെ ശാപമെന്ന് എം.എം. മണി പറഞ്ഞു.
സതീശൻ മിനിഞ്ഞാന്ന് കുരുത്ത തകരയാണെന്നും വിവരക്കേട് മാത്രമേ പറയുകയുള്ളൂവെന്നും എം.എം. മണി പറഞ്ഞു.
രമേശ് ചെന്നിത്തല മാന്യനായ പ്രതിപക്ഷ നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ പ്രകടനം താൻ നിയമസഭയിൽ കണ്ടതാണെന്നും എം.എം. മണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.