Posted On
date_range Updated On
date_range ഉമ്മൻ ചാണ്ടി മുൻപത്തേതിനേക്കാൾ ഉന്മേഷവാനാണ്-എം.കെ. രാഘവൻ എം.പി
ഉമ്മൻ ചാണ്ടി മുൻപത്തേതിനേക്കാൾ ഉന്മേഷവാനാണ് എം.കെ. രാഘവൻ എം.പി. ചികിത്സയ്ക്ക് ശേഷം ബംഗുളുരുവിൽ വിശ്രമിക്കുന്ന ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച ശേഷം ഫേസ് ബുക്കിലിട്ട കുറിപ്പിലാണ് ആരോഗ്യവിവരം പങ്കുവെക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം: ``ബഹുമാന്യനായ ഉമ്മൻ ചാണ്ടി സാറിനെ ഇന്ന് ബാംഗ്ലൂരിൽ സന്ദർശിച്ചു. ചികിത്സക്ക് ശേഷം വിശ്രമിക്കുന്ന അദ്ദേഹം മുൻപത്തേതിനേക്കാൾ വളരെ ഉന്മേഷവാനാണ്. സംസാരിക്കുന്ന ശബ്ദത്തിലും, കാര്യങ്ങളിലും പഴയ ഊര്‍ജവും ആവേശവും അങ്ങനെ തന്നെ ഉണ്ട്. പൂര്‍ണ്ണ ആരോഗ്യവാനായി കർമ്മപഥത്തിലേക്ക് മടങ്ങിയെത്തട്ടെ എന്ന് നിറഞ്ഞ മനസ്സോടെ പ്രാർത്ഥിക്കുന്നു.''
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.