Posted On
date_range Updated On
date_range പനി; പന്നി ഇറക്കുമതിക്ക് മിസോറമിൽ നിരോധനം
െഎേസാൾ: പന്നിപ്പനി ഭീഷണിയുടെ പശ്ചാത്തലത്തിൽ പന്നികളുടെ ഇറക്കുമതിക്ക് നിരോധ നമേർപ്പെടുത്തി മിസോറം സർക്കാർ. ഇറക്കുമതി നിരോധനാജ്ഞ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാൻ മിസോറമിലെ എട്ടു ജില്ലകളിലെയും ഡെപ്യൂട്ടി കമീഷണർമാർക്ക് നിർദേശം നൽകിയതായി മൃഗപരിപാലന വകുപ്പുമന്ത്രി ഡോ. കെ ബെയ്ച്ചുവ അറിയിച്ചു. 2013 മുതൽ പതിനായിരത്തിലേറെ പേരാണ് പന്നിപ്പനി ബാധിച്ച് മിസോറമിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.