Posted On
date_range Updated On
date_range കാണാതായ മധ്യവയസ്കൻ മരിച്ച നിലയിൽ
കോട്ടക്കൽ: കഴിഞ്ഞ ദിവസം കാണാതായ എടരിക്കോട് പുതുപ്പറമ്പ് സ്വദേശി കുളങ്ങര ഷൗക്കത്തിനെ (56) മരിച്ച നിലയിൽ കണ്ടെത്തി. കടലുണ്ടിപ്പുഴക്ക് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. കോട്ടക്കൽ പൊലീസ് നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.