Posted On
date_range Updated On
date_range താമരശ്ശേരിയിൽനിന്നും കാണാതായ 13കാരിയെ ബംഗളൂരുവിൽ യുവാവിനൊപ്പം കണ്ടെത്തി
കോഴിക്കോട്: താമരശ്ശേരിയിൽനിന്നും കാണാതായ 13കാരിയെ ബംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. താമരശ്ശേരി പൊലീസ് ബംഗളൂരുവിലേക്ക് പുറപ്പെട്ടു.
കുട്ടി യുവാവിനൊപ്പം ബംഗളൂരുവിൽ ഉണ്ടെന്നാണ് വിവരം ലഭിച്ചത്. കർണാടക പൊലീസ് താമരശ്ശേരി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ മുതലാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാതായത്. പരീക്ഷ എഴുതാൻ പോയ പെൺകുട്ടി പിന്നെ തിരിച്ചെത്തിയില്ലെന്ന് പിതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.