പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസിൽ കുട്ടികൾ കുറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഒന്നാം ക്ലാസിൽ 37,522 കുട്ടികളുടെ കുറവുണ്ടായെന്നാണ് മന്ത്രി നിയമസഭയെ അറിയിച്ചത്.
രണ്ട് മുതൽ 10 വരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 1,19,970 കുട്ടികളാണ് കൂടിയതെന്ന് മന്ത്രി ശിവൻകുട്ടി രേഖാമൂലം സഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.