Posted On
date_range Updated On
date_range തലസ്ഥാനത്തെ വെള്ളക്കെട്ടിന് കാരണം ഏകോപനമില്ലായ്മയെന്ന് മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: തലസ്ഥാനത്തെ വെള്ളക്കെട്ടിന് കാരണം ഏകോപനമില്ലായ്മയെന്ന് മന്ത്രി വി. ശിവൻകുട്ടി. ഓട നവീകരണം അടക്കമുള്ള ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ കാലഘട്ടത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനെ കുറിച്ച് ദേശീയപാത, കോർപറേഷൻ, പി.ഡബ്ല്യു.ഡി അടക്കമുള്ള വകുപ്പുകൾ ചേർന്ന് വിശദമായ പഠനം നടത്തണമെന്നും മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.