Posted On
date_range Updated On
date_range ശൈലജ രാജിവെക്കില്ല -കോടിയേരി
കൊച്ചി: ബാലാവകാശ കമീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവെക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എല്ലാ മന്ത്രിമാരും രാജിവെക്കണമെന്നും അങ്ങനെ തങ്ങൾക്ക് ഭരിക്കാൻ അവസരമുണ്ടാകണമെന്നുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. എന്തായാലും ശൈലജ രാജിവെക്കുന്ന പ്രശ്നമില്ല. ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ടെന്നും കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.