വീട്ടുവാതിൽ തകർത്ത് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന ​തൊഴിലാളി പിടിയിൽ

പന്തളം: വീടിന്റെ കതക് ചവിട്ടിപ്പൊളിച്ച് വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പന്തളം കുരമ്പാല ഭാഗത്ത് ഫാമിൽ ജോലിനോക്കുന്ന ബിജി ജോയിയാണ് പൊലീസിന്റെ പിടിയിലായത്.

മുക്കോടി ഭാഗത്തുള്ള വീട്ടിലാണ് ഇയാൾ അതിക്രമിച്ച് കയറാൻ ശ്രമം നടത്തിയത്. ഇന്ന് രാത്രി ഏഴരയോടുകൂടിയായിരുന്നു സംഭവം.

Tags:    
News Summary - migrant labour arrested on charge of trespassing into house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.