Posted On
date_range Updated On
date_range മീനാക്ഷിയമ്മ നിര്യാതയായി
മാവേലിക്കര: കറ്റാനം പള്ളിക്കൽ നടുവിലേമുറി കോയിക്കൽ കുറ്റിയിൽ (പ്രശാന്തി) പരേതനായ കെ.എൻ. കുഞ്ഞുകൃഷ്ണ പിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (87) നിര്യാതയായി. മാവേലിക്കര വള്ളികുന്നം വാളാച്ചാൽ കളക്കാട്ട് കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് കറ്റാനം തഴവാമുക്ക് ശ്രീവൽസം വീട്ടുവളപ്പിൽ.
മക്കൾ: യു.കെ. ചന്ദ്രൻ (റിട്ട. സീനിയർ മാനേജർ, ബാങ്ക് ഓഫ് ഇന്ത്യ), കെ. ജയശ്രീ (പ്രിൻസിപ്പൽ അസോസിയേറ്റ്, എൽ.എസ് ഡാവർ ആന്റ് കമ്പനി, ന്യൂഡൽഹി). മരുമക്കൾ: ഡോ. ശ്രീലേഖ ചന്ദ്രൻ (മെഡിക്കൽ ഓഫീസർ, ആയുഷ് ഹോമിയോ പ്രൈമറി ഹെൽത്ത് സെന്റർ താമരക്കുളം, മാവേലിക്കര), എ.എസ്. സുരേഷ് കുമാർ (ബ്യൂറോ ചീഫ്, മാധ്യമം, ന്യൂഡൽഹി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.