മഴക്കാലപൂർവ നടപടികൾ കോർപറേഷൻ സ്വന്തം നിലക്ക് ചെയ്യുമെന്ന് കോഴിക്കോട് മേയർ

കോഴിക്കോട്: മഴക്കാല പൂർവ്വ നടപടി കോർപറേഷൻ സ്വന്തം നിലയ്ക്ക് ഉടൻ ചെയ്യുമെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. പണം പിന്നീട് സോണ്ടയിൽ നിന്നും ഈടാക്കുമെന്നും മെയർ പറഞ്ഞു. കോഴിക്കോട് സോണ്ട കുഴപ്പമില്ലാതെ കാര്യങ്ങൾ ചെയ്തു.

സോണ്ടയുടെ കാര്യത്തിൽ പ്രത്യേകമായി ഒരു താല്പര്യവും കോർപ്പറേഷന് ഇല്ല. മുഖ്യമന്ത്രിയുടെ സ്വപ്നമായിരുന്നു ശാസ്ത്രീയ മാലിന്യ സംസ്കരണം എന്നും ബീനാ ഫിലിപ്പ് പറഞ്ഞു. അത് നടപ്പാക്കുക മാത്രമാണ് ചെയ്തത്. സോണ്ട മേധാവിയെ ഫോണിൽ പോലും കിട്ടുന്നില്ലെന്നും മേയർ പറഞ്ഞു.

Tags:    
News Summary - Mayor of Kozhikode that the Corporation will take pre-monsoon measures on its own

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.