Posted On
date_range Updated On
date_range രൂപേഷിന്റെ പിതാവ് രാമചന്ദ്രൻ നിര്യാതനായി
അന്തിക്കാട് (തൃശൂർ): മാവോവാദി നേതാവ് രൂപേഷിെൻറ പിതാവ് തെക്കിനിയേടത്ത് രാമചന്ദ്രൻ (74) നിര്യാതനായി. അർബുദത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. പടിയം മുറ്റിച്ചൂരിൽ ഇളയ മകെൻറ വീട്ടിലായിരുന്നു അന്ത്യം.
ജയിലിൽ കഴിയുന്ന രൂപേഷ് കഴിഞ്ഞമാസം രണ്ടിന് ഒരു മണിക്കൂർ പരോളിൽ പിതാവിനെ സന്ദർശിക്കാൻ വീട്ടിൽ എത്തിയിരുന്നു. അന്ത്യകർമങ്ങൾക്കായി പരോൾ അനുവദിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് രൂപേഷിെൻറ ഭാര്യ ഷൈന അറിയിച്ചു. ഭാര്യ: പരേതയായ സുമന. മറ്റു മക്കൾ: സുമേഷ്, രാജേഷ്. മറ്റു മരുമക്കൾ: വസന്ത, ജിജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.