Posted On
date_range Updated On
date_range തലയിൽ തേങ്ങ വീണ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
മങ്കട: തലയിൽ തേങ്ങ വീണ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. മലപ്പുറം ജില്ലയിലെ മങ്കട കൂട്ടിൽ സ്വദേശി കുന്നശേരി നവാസിന്‍റെ മകൻ ആത്തിഫ് (13) ആണ് മരിച്ചത്.
വ്യാഴാഴ്ച വീട്ടുവളപ്പിലെ തെങ്ങിൽ നിന്നും തേങ്ങ ഇടുന്ന സമയത്ത് അറിയാതെ ആ വഴി പോയ ആത്തിഫിന്‍റെ തലയിലേക്ക് ഇളനീർ വീഴുകയായിരുന്നു. ചേരിയം ഗവ. ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.