അനിൽ (അജി)
Posted On
date_range Updated On
date_range കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഹരിപ്പാട്: പെൺകുട്ടി കുളിക്കുന്നതിനിടെ ദൃശ്യം പകർത്താൻ ശ്രമിച്ചയാളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പഞ്ചായത്ത് 13-ാം വാർഡ് അനിൽനിവാസിൽ അനിൽ (അജി 34) ആണ് അറസ്റ്റിലായത്.
11 വയസ്സുള്ള പെൺകുട്ടി കുളിക്കുന്നതിനിടെ ഇയാൾ മൊബൈൽഫോണിൽ വീഡിയോ എടുക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി ബഹളം വെച്ചതോടെ ഓടിയെത്തിയ നാട്ടുകാർ ഇയാളെ മൊബൈൽ ഫോൺ സഹിതം പിടികൂടി പൊലീസിൽ ഏൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.