Posted On
date_range Updated On
date_range യുവാവ് മർദ്ദനമേറ്റ് മരിച്ചു
തൃശൂർ: എടക്കുളത്ത് വിവാഹ വീട്ടിൽ നിന്ന് മടങ്ങിയ യുവാവ് മർദ്ദനമേറ്റ് മരിച്ചു. പൊറുത്തിശ്ശേരി സ്വദേശി ബിബിൻ ചന്ദ്രബാബു (32) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ബിബിന് മർദ്ദനമേറ്റത്. ചികിത്സയിലിരിക്കെയാണ് മരണം. മൂന്നു പേർക്കെതിരെ കാട്ടൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.