Posted On
date_range Updated On
date_range മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു നിര്യാതനായി
മട്ടാഞ്ചേരി: നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് മട്ടാഞ്ചേരി സ്റ്റാർ ജങ്ഷൻ ഗിരിധർ ഐ ക്ലിനിക്കിന് സമീപം പായാട്ട് പറമ്പ് വീട്ടിൽ പി.എസ്. അബു (90) നിര്യാതനായി. പരേതനായ സുലൈമാൻ സാഹിബിൻ്റെ മകനാണ്.
മാതാവ്: പരേതയായ ആമിന. ഭാര്യ: പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മറ്റ് മരുമക്കൾ: സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.
ഖബറടക്കം ബുധനാഴ്ച രാത്രി എട്ടിന് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.