Posted On
date_range Updated On
date_range ഡൽഹിയിൽ മലയാളി നഴ്സിെന മരിച്ചനിലയിൽ കണ്ടെത്തി
ന്യൂഡൽഹി: മലയാളി നഴ്സിനെ ഡൽഹിയിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. മഹാരാജ അഗ്രസെൻ ആശുപത്രിയിൽ ജോലിചെയ്യുന്ന മൂന്നാർ ബൈസൻവാലി സ്വദേശിനി ജിത്തു കെ. വർക്കിയെയാണ് (27) ബുധനാഴ്ച പുലർച്ചയോടെ താമസസ്ഥലത്തെ ബാത്ത്റൂമിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഏഴു മാസം ഗർഭിണിയാണ്. ഭർത്താവ് രജീന്ദ്രനോെടാപ്പം ഡൽഹിയിലാണ് താമസം. മൃതദേഹം ഡൽഹി എം.ജി.എസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.