Posted On
date_range Updated On
date_range മലപ്പുറത്ത് മരമില്ലിൽ വൻ തീപിടുത്തം
മങ്കട: മലപ്പുറം വെള്ളില നിരവിൽ മരമില്ലിൽ വൻ തീപിടുത്തം. മില്ലിന്റെ ഷെഡും ഓഫീസും മെഷിനറികളും മര ഉരുപ്പടികളും കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തം. റോഡരികിൽ നിന്നും തീ മില്ലിലേക്ക് പടർന്നതാകാമെന്നാണ് കരുതുന്നത്.
2 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. നാല് യൂണിറ്റ് ഫയർ സർവീസും നാട്ടുകാരും മണിക്കുറുകൾ ശ്രമിച്ചാണ് ഏഴു മണിയോടെ തീ തെകെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.