Posted On
date_range Updated On
date_range മലപ്പുറം കോട്ടക്കുന്നിന് താഴെ കുന്നിടിഞ്ഞ് മൂന്നുപേർ കുടുങ്ങി-VIDEO
മലപ്പുറം: കോട്ടക്കുന്നിൽ വീടിന് മുകളിലേക്ക് കുന്നിടിഞ്ഞ് വീണ് മൂന്നുപേർ അപകടത്തിൽപ്പെട്ടു. ഇവരെ പുറത്തെടുക ്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല.
ടൂറിസം പാർക്കിന് പിറകുവശത്തെ ജനവാസ മേഖലയിൽ ഉച്ചക്ക് രണ്ടോടെയാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്ത് കുതിച്ചെത്തിയെങ്കിലും കനത്ത മഴയടക്കം രക്ഷാപ്രവർത്തനത്തിന് തടസമായി നിൽക്കുന്നു. സമീപത്തെ കെട്ടിടവും അപകടാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.