Posted On
date_range Updated On
date_range കീഴാറ്റൂരിൽ വ്യാപക സാമ്പ്ൾ പരിശോധന നടത്തും -മന്ത്രി കെ.ടി. ജലീൽ
മലപ്പുറം: കീഴാറ്റൂരിൽ സർക്കാരിൻെറ നിർദേശം ലംഘിച്ച് പുറത്തിറങ്ങി നടന്ന വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ.
കീഴാറ്റൂർ പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ഇയാൾ കറങ്ങിനടന്നു. രോഗം സ്ഥിരീകരിച്ചയാളുടെ മകനും നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി നടന്നു. കീഴാറ്റൂർ പഞ്ചായത്തിൽ വ്യാപകമായി സാമ്പ്ൾ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.