Posted On
date_range Updated On
date_range 20 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ്
കോഴിക്കോട്: കോൺഗ്രസിലെ സ്ഥാനാര്‍ഥി നിർണയത്തിൽ 20 ശതമാനം സീറ്റ് വനിതകൾക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതിക സുഭാഷ്. വിജയ സാധ്യതയുള്ള സീറ്റുകളും വനിതകൾക്ക് നൽകണം. താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകും. മത്സരിക്കുന്ന സീറ്റ് ഏതാണെന്ന് പാർട്ടി തീരുമാനിക്കുമെന്നും ലതിക സുഭാഷ് മീഡിയവണിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.