മുസമ്മിൽ ഫൈസി ഇർഫാനി
Posted On
date_range Updated On
date_range വാഹനാപകടത്തിൽ മഹല്ല് ഖത്തീബ് മരിച്ചു
ഇരിട്ടി: സ്കൂട്ടറും ഓട്ടോ ടാക്സിയും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു. പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബും കണ്ണൂർ ചെറുകുന്ന് സ്വദേശിയുമായ മുസമ്മിൽ ഫൈസി ഇർഫാനി (32) ആണ് മരിച്ചത്.
കാക്കയങ്ങാട് -തില്ലങ്കേരി റോഡിൽ കടുക്കാപ്പാലത്തിനും കാവുമ്പടിക്കും ഇടയിലാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറും ഓട്ടോ ടാക്സിയും കൂടിയിടിക്കുകയായിരുന്നു. മൃതദേഹം മട്ടന്നൂരിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.