മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ മി​ക​ച്ച സ്പോ​ർ​ട്സ് ഫോ​ട്ടോ​ഗ്രാ​ഫ​ർ

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ലിെ​ൻ​റ മി​​ക​​ച്ച സ്പോ​​ർ​​ട്സ് ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ​​ക്കു​​ള്ള പു​​ര​​സ്കാ​​രം ‘മാ​​ധ്യ​​മം’ മ​​ല​​പ്പു​​റം യൂ​​നി​​റ്റി​​ലെ മു​​സ്ത​​ഫ അ​​ബൂ​​ബ​​ക്ക​​റി​​ന്. 2016 ജൂ​​ലൈ 17ന് ​​മാ​​ധ്യ​​മ​​ത്തി​​ൽ, മ​​ണ്ണി​​ൽ ‘മ​​ഡി’​​യി​​ല്ലാ​​തെ എ​​ന്ന ത​​ല​​വാ​​ച​​ക​​ത്തോ​​ടെ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച മ​​ഡ്ഫു​​ട്ബാ​​ൾ മ​​ത്സ​​ര​​ത്തിെ​ൻ​റ ചി​​ത്ര​​ത്തി​​നാ​​ണ് അം​​ഗീ​​കാ​​രം. 25,000 രൂ​​പ​​യും ഫ​​ല​​ക​​വും പ്ര​​ശ​​സ്തി​​പ​​ത്ര​​വു​​മാ​​ണ് അ​​വാ​​ർ​​ഡ്.

ര​​ണ്ടാം​​ത​​വ​​ണ​​യാ​​ണ് സം​​സ്ഥാ​​ന സ്പോ​​ർ​​ട്സ് കൗ​​ൺ​​സി​​ലി‍െ​ൻ​റ മി​​ക​​ച്ച ഫോ​​ട്ടോ​​ഗ്രാ​​ഫ​​ർ​​ക്കു​​ള്ള പു​​ര​​സ്കാ​​രം മു​​സ്ത​​ഫ​​ക്ക് ല​​ഭി​​ക്കു​​ന്ന​​ത്. തൃ​​ശൂ​​ർ ജി​​ല്ല​​യി​​ലെ കു​​ന്നം​​കു​​ളം കൊ​​ച്ച​​ന്നൂ​​ർ മ​​റ​​വ​​ഞ്ചേ​​രി അ​​ബൂ​​ബ​​ക്ക​​റിെ​ൻ​റ​​യും സു​​ഹ​​റ​​യു​​ടെ​​യും മ​​ക​​നാ​​ണ്. ഭാ​​ര്യ: ഡോ. ​​റോ​​ഷ്നി മു​​സ്​​​ത​​ഫ. മ​​ക​​ൾ: സ​​ഹ്റ മു​​സ്ത​​ഫ.

മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിച്ച മഡ്​ ഫുട്​ബാൾ മൽസരത്തിന്‍റെ ചിത്രമാണ് അവാർഡിന്​ അർഹമായത്.
 

 

Tags:    
News Summary - Madhyamam Photographer Musafa Aboobakker get Best Sports Photographer Award -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.