Posted On
date_range Updated On
date_range മാതാവിനു വേണ്ടി നമസ്കരിക്കാൻ മഅ്ദനിയുടെ അഭ്യർഥന
കോഴിേക്കാട്: കഴിഞ്ഞ ദിവസം മരണപ്പെട്ട മാതാവ് അസ്മ ബീവിക്കുവേണ്ടി പ്രാർഥിക്കണമെന്നും വെള്ളിയാഴ്ച ജുമുഅ നമസ്കാരാനന്തരം മയ്യിത്ത് നമസ്ക്കരിക്കണമെന്നും പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി എല്ലാ ഇമാമുമാരോടും മഹല്ല് കമ്മിറ്റികളോടും പ്രസ്താവനയിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.