Posted On
date_range Updated On
date_range കോടിയേരി മാക്കാച്ചിയാണെന്ന് എം.ഐ. ഷാനവാസ്
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാക്കാച്ചിയാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ എം ഐ ഷാനവാസ്. ഒരു പ്രസംഗത്തിനിടെ മാക്കാച്ചിയുടെ മോന്തയുള്ള കോടിയേരി എന്നായിരുന്നു ഷാനവാസിന്‍റെ പ്രയോഗം. എ.എന്‍ടി.യു.സി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കോടിയേരിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന പ്രസ്താവന ഷാനവാസ് നടത്തിയത്.
എം.പിയുടെ വ്യക്തിഹത്യാ പ്രയോഗത്തിനെതിരെ സി.പി.എം രംഗത്തെത്തിയിട്ടുണ്ട്. ഷാനവാസ് വംശീയമായ അധിക്ഷേപം നടത്തിയെന്നാണ് സി.പി.എം നേതാക്കള്‍ പ്രതികരിച്ചത്. കോടിയേരി നയിക്കുന്ന ജനജാഗ്രതയാത്രയുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു ഷാനവാസിന്‍റെപ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.