Posted On
date_range Updated On
date_range വയനാട് ചുരം എട്ടാം വളവിൽ ലോറി കുടുങ്ങി; ഗതാഗത തടസം
വൈത്തിരി: വയനാട് ചുരത്തിലെ എട്ടാം വളവിൽ ചരക്കു ലോറി കുടുങ്ങി ഗതാഗത തടസം. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ചുരത്തിലെ വളവിൽ ലോറി കുടുങ്ങിയത്.
വാഹനങ്ങൾ ഒരുവശത്തുകൂടി കടത്തിവിടുന്നുണ്ടെങ്കിലും വലിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.