Posted On
date_range Updated On
date_range ജൂലൈ 20 മുതല് അനിശ്ചിതകാല ലോറി പണിമുടക്ക്
കോഴിക്കോട്: ഡീസല് വിലവര്ധന പിന്വലിക്കണമെന്നുള്പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ആള് ഇന്ത്യ മോട്ടോര് ട്രാന്സ്പോര്ട്ട് കോണ്ഗ്രസിെൻറ (എ.ഐ.എം.ടി.സി) നേതൃത്വത്തിൽ ജൂലൈ 20 മുതല് അനിശ്ചിതകാല ലോറി പണിമുടക്ക് നടത്തുന്നു.
അഖിലേന്ത്യതലത്തിൽ പ്രഖ്യാപിച്ച സമരത്തിന് കേരളത്തിലെ ലോറി ഉടമകളും തൊഴിലാളികളും പൂർണ പിന്തുണ നൽകുമെന്ന് ലോറി ഓണേഴ്സ് വെല്ഫെയർ ഫെഡറേഷന് സംസ്ഥാന ഭാരവാഹികള് വാര്ത്തസമ്മേളനത്തില് അറിയിച്ചു. കേരളത്തില്മാത്രം രണ്ടരലക്ഷം ചരക്കു വാഹനങ്ങളാണ് പണിമുടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.