വടകരയിലെ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലും എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയും വോട്ട് രേഖപ്പെടുത്തിയ ശേഷം
Posted On
date_range Updated On
date_range വോട്ടെടുപ്പ് ദിനം ചിത്രങ്ങളിലൂടെ.... PHOTOS
തിരുവനന്തപുരം: സംസ്ഥാനത്ത് പുരോഗമിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിലെ വിവിധയിടങ്ങളിൽനിന്നുള്ള ചിത്രങ്ങൾ...
2024-04-26 16:15 IST
എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡനും ഭാര്യ അന്നയും മാമംഗലം എസ്.എൻ.ഡി.പി നഴ്സറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയപ്പോൾ
2024-04-26 16:06 IST
യുവാക്കളിലാണ് പ്രതീക്ഷ.... കണ്ണൂർ തോട്ടട ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ചൂണ്ടുവിരലിലെ മഷി ഉയർത്തിക്കാട്ടുന്ന യുവ വോട്ടർമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.