Posted On
date_range Updated On
date_range 55 ലിറ്റർ ചാരായവുമായി യുവാവ് അറസ്റ്റിൽ
മാനന്തവാടി: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 55 ലിറ്റർ ചാരായവുമായി വരയാൽ എടമന കോളി മൊട്ടമ്മൽ വീട്ടിൽ പി.എ. ബിനു (37) പിടിയിലായി. മാനന്തവാടി എക്സൈസ് റെയ്ഞ്ച് പ്രിവന്റിവ് ഓഫിസർ സി.കെ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ ഇയാളുടെ വീട്ടിലും പരിസരത്തും നടത്തിയ റെയ്ഡിലാണ് വിറക്പുരയിൽ കന്നാസുകളിൽ ഒളിപ്പിച്ച നിലയിൽ ചാരായം കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.