Posted On
date_range Updated On
date_range കരടിക്കുട്ടിയുടെ ജഡം കണ്ടെത്തി
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേതത്തിലെ സീഗൂർ റേഞ്ച് വനഭാഗത്ത് കരടിക്കുട്ടിയുടെ അഴുകിയ ജഡം കണ്ടെത്തി.മുതുമല ടൈഗർ റിസർവിലെ സീഗൂർ വനമേഖലയിൽ നടക്കുന്ന വന്യമൃഗ കണക്കെടുപ്പ് സംഘമാണ് ജഡം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.