യാ​സി​ര്‍ അ​റ​ഫാ​ത്ത്, അ​ബ്ദു​ൽ സ​ലിം

ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

പെ​രി​ക്ക​ല്ലൂ​ർ: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​രി​ക്ക​ല്ലൂ​രി​ല്‍ എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്കി​ടെ കാ​ല്‍കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യി. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ യാ​സി​ര്‍ അ​റ​ഫാ​ത്ത് (32), വ​ലി​യ പി​ടി​ക​ക്ക​ല്‍ പി.​കെ. അ​ബ്ദു​ൽ സ​ലിം (33) എ​ന്നി​വ​രാ​ണ് 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്.

ബ​ത്തേ​രി എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​ന്‍. കെ. ​ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള എ​ക്സൈ​സ് മൊ​ബൈ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ വ​യ​നാ​ട് യൂ​നി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ബ​ത്തേ​രി റേ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ര്‍ന്ന് പെ​രി​ക്ക​ല്ലൂ​ര്‍ ക​ട​വ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ​ത്.

കേ​ര​ള എ​ക്സൈ​സ് മൊ​ബൈ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ അ​സി. എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​ജെ. സ​ന്തോ​ഷ്, സു​ൽ​ത്താ​ൻ ബു​ത്തേ​രി റേ​ഞ്ച് എ.​ഇ.​ഐ സ​ജി​മോ​ന്‍, എ.​ഇ.​ഐ (ഗ്രേ​ഡ്) വി​ജ​യ​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ഷി​ന്റോ സെബാ​സ്റ്റ്യ​ന്‍, കെ.​സി. ആ​ന​ന്ദ്, എ​ന്‍.​എം. ഡ്രൈ​വ​ര്‍ അ​ന്‍വ​ര്‍ സാ​ദ​ത്ത് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Two youths arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.