ഊട്ടിയിലേക്ക് സഞ്ചാരികളുടെ വരവ് വർധിച്ചു


ഗൂ​ഡ​ല്ലൂ​ർ: ര​ണ്ടാം സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ ഊ​ട്ടി​യി​ലേ​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​പ്പി​ച്ചു. ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ, റോ​സ്, ബോ​ട്ട് ഹൗ​സ്, ദൊ​ഢ​ബെ​ഢ, കു​ന്നൂ​ർ സിം​സ്പാ​ർ​ക്ക് അ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് കൂ​ടു​ത​ൽ. ഏ​റ്റ​വും കൂ​ടു​ത​ൽ സ​ഞ്ചാ​രി​ക​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് സ​സ്യോ​ദ്യാ​ന​മാ​ണ്. പു​ൽ​മൈ​താ​നി​യി​ൽ വി​ശ്ര​മി​ക്കാ​നും സെ​ൽ​ഫി എ​ടു​ക്കാ​നും മ​റ്റും ഏ​റെ ഇ​ഷ്​​ട​പ്പെ​ടു​ന്ന​തി​നാ​ൽ സ​ഞ്ചാ​രി​ക​ളു​ടെ സാ​ന്നി​ധ്യം കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്നു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കി​യ​തോ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ഷ്​​ണ​മേ​ഖ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ധാ​രാ​ളം ടൂ​റി​സ്​​റ്റു​ക​ൾ എ​ത്തു​ന്നു.


Tags:    
News Summary - Tourist arrivals to Ooty have increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.