മുതുമല കടുവ സങ്കേതം
സീഗൂർ റേഞ്ചിൽ വനത്തിൽ
Posted On
date_range Updated On
date_range കാട്ടാനയുടെ ജഡം കണ്ടെത്തി
ഗൂഡല്ലൂർ: മുതുമല കടുവ സങ്കേത വനപാലകരുടെ ആന്റി പോച്ചിങ് വാച്ചർമാരുടെ പതിവ് പട്രോളിങ്ങിനിടെ സീഗൂർ റേഞ്ചിലെ നോർത്ത് ബീറ്റിൽ വനഭാഗത്ത് പിടിയാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. ജഡം വെറ്ററിനറി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി. രാസപരിശോധനക്കായി ജഡത്തിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് അയച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.