കൈ​വ​ട്ട​മൂ​ല​യി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​വ​ർ

കൈവട്ടമൂലയിൽ മയക്കു മരുന്നുമായി യുവാക്കൾ പിടിയിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കൈ​വെ​ട്ട​മൂ​ല​യി​ലെ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി​യ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ. മാ​ന​ന്ത​വാ​ടി ക്ല​ബ്കു​ന്നി​ലെ മാ​രി​മു​ത്തു (22), പൂ​താ​ടി പു​ളി​ഞ്ചോ​ട് അ​ശ്വ​ന്ത് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. 1.3 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​ൻ എ​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നാ​ണ് ഇ​വ​രി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്ത​ത്.

വ​യ​നാ​ട് എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സ​ജി​ത് ച​ന്ദ്ര​നും സം​ഘ​വു​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

വ​യ​നാ​ട് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ സ​ജി​ത്ച​ന്ദ്ര​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

Tags:    
News Summary - Youths arrested with drugs in Sulthan Bathery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.