ഫിറോസ് അസ്ലം
Posted On
date_range Updated On
date_range മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മെത്താഫിറ്റമിൻ ലഹരിമരുന്നുമായി യുവാവ് പിടിയിൽ. മലപ്പുറം പൊന്മുണ്ടം നാലു കണ്ടത്തിൽ വീട്ടിൽ ഫിറോസ് അസ്ലം (33)നെയാണ് ബത്തേരി പൊലീസും ജില്ല ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 0.98 ഗ്രാം മെത്താഫിറ്റമിനുമായി ഇയാൾ പിടിയിലായത്. ഇയാൾ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.