ശ്രീരാഗ്,സഫ്വാന്
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍
സുൽത്താൻ ബത്തേരി: എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടി. കുപ്പാടി, കാരായി കാരക്കണ്ടി വീട്ടില്‍ കെ. ശ്രീരാഗ് (22), ചീരാല്‍, താഴത്തൂര്‍, അര്മാടയില് വീട്ടില്‍ മുഹമ്മദ് സഫ്വാന്(19) എന്നിവരെയാണ് ബത്തേരി പൊലീസ് പിടികൂടിയത്.
പൊന്‍കുഴിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലാകുന്നത്. കെ.എല്‍ 05 ഡി 756 കാറിലാണ് ഇവര്‍ 0.89 ഗ്രാം എം.ഡി.എം.എ കടത്താന്‍ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.