ഫൈസൽ
Posted On
date_range Updated On
date_range മയക്കു മരുന്നു ഗുളികകളുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വാഹന പരിശോധനക്കിടെ കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ മയക്കു മരുന്നു ഗുളികകളുമായി പിടികൂടി. പൊഴുതന സ്വദേശി മീൻചാൽ ചീരക്കുഴി വീട്ടിൽ ഫൈസലി(31)നെയാണ് സുൽത്താൻ ബത്തേരി പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും മയക്കുമരുന്ന് വിഭാഗത്തിൽപെട്ട ഏഴ് ഗുളികകൾ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.