അ​നീ​സ്    മു​സ്ത​ഫ

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ക​ണി​യാ​മ്പ​റ്റ ക​ര​ണി ചേ​ല​ക്കോ​ട​ന്‍ വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​നീ​സ്(30), ബ​ത്തേ​രി പൂ​മ​ല ക​ടു​ക്കാ​ത്തൊ​ടി വീ​ട്ടി​ല്‍ പി. ​മു​സ്ത​ഫ(40) എ​ന്നി​വ​രെ​യാ​ണ് ബ​ത്തേ​രി എ​സ്.​ഐ എ. ​സ​ന്തോ​ഷ്‌​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം കഴിഞ്ഞ ദിവസം പിടികൂടിയത്.

Tags:    
News Summary - Youth arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.