ഹിജാസ് അസ്ലം
Posted On
date_range Updated On
date_range മുത്തങ്ങയിൽ എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ
സുൽത്താൻ ബത്തേരി: മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റില്‍ വെച്ച് സുല്‍ത്താന്‍ ബത്തേരി പൊലീസ് സബ് ഇന്‍സ്പെക്ടറും സംഘവും എം.ഡി.എം.എ പിടികൂടി. ഗുണ്ടല്‍പേട്ട ഭാഗത്തുനിന്നും കെ.എല്‍. 58 ജി 2222 നമ്പര്‍ മോട്ടോര്‍ സൈക്കിളില്‍ 7.15 ഗ്രാം എം.ഡി.എം.എ കടത്തിക്കൊണ്ടുവരികയായിരുന്ന നരിക്കുനി സ്വദേശി ഹിജാസ് അസ്ലം എന്നയാളെ അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.