ജോഷിൻ
മാത്യു
Posted On
date_range Updated On
date_range കഞ്ചാവുമായി യുവാവ് പിടിയിൽ
സുൽത്താൻ ബത്തേരി: കര്‍ണാടകയില്‍നിന്ന് ബസില്‍ കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ യുവാവ് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ അറസ്റ്റില്‍. തമിഴ്നാട് കയ്യൂന്നി രാജഗിരി വീട്ടില്‍ ജോഷിൻ മാത്യു (21)വാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. ഇയാളില്‍ നിന്ന് 28 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പരിശോധനക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എ. ജോസഫ്, പ്രിവന്റിവ് ഓഫിസര്‍ എം.സി. ഷിജു, അബ്ദുല്‍ സലീം, അമല്‍ തോമസ്, ഷഫീഖ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.