മട്ടപ്പാറയിൽ തള്ളിയ മാലിന്യം
Posted On
date_range Updated On
date_range മട്ടപ്പാറയിൽ മാലിന്യം തള്ളിയവർക്ക് പിഴ
സുൽത്താൻ ബത്തേരി: കൊളഗപ്പാറ -വടുവൻചാൽ റോഡിൽ മട്ടപ്പാറയിൽ വേസ്റ്റ് തള്ളിയ നീർച്ചാൽ സ്വദേശിയെ പിടികൂടി ഗ്രാമപഞ്ചായത്ത് 10000 രൂപ പിഴയടപ്പിച്ചു. ജൂനിയർഹെൽത്ത് ഇൻസ്പെക്ടർ അജേഷ്, ഗ്രാമപഞ്ചായത്ത് സീനിയർ ക്ലാർക്ക് പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് ഫൈൻ അടപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.