മൂലങ്കാവിൽ കത്തിനശിച്ച കട
Posted On
date_range Updated On
date_range വയനാട്ടിൽ കട കത്തിനശിച്ചു
സുൽത്താൻ ബത്തേരി: മൂലങ്കാവ് ടൗണിൽ കട കത്തിനശിച്ചു. തേലമ്പറ്റ സ്വദേശി റെജിമോന്റെ ഫാൻസി ഫുട് വെയർ കടയാണ് കത്തിയത്.രാവിലെ കട തുറക്കാൻ റെജിമോൻ എത്തിയപ്പോഴാണ് കടക്കുള്ളിൽ തീ പടരുന്നത് കണ്ടത്. തുടർന്ന് സുൽത്താൻ ബത്തേരിയിൽനിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.